പാറപ്പള്ളി ബേബി തോമസ് നിര്യാതനായി

06:06 PM May 17, 2018 | Deepika.com
ഹൂസ്റ്റണ്‍: മിസോറി സിറ്റിയില്‍ താമസിക്കുന്ന നീണ്ടൂര്‍ പാറപ്പള്ളി (പെരുമാപ്പാടത്ത്) ബേബി തോമസ് (നീണ്ടൂര്‍ ബേബി-69) നിര്യാതനായി. പൊതുദര്‍ശനം മേയ് 20 ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ ഒമ്പതു വരെ വിന്‍ഫോര്‍ഡ് ഫ്യൂണറല്‍ ഹോമില്‍ (8514 Tybor dr, houston,TX 77074).

സംസ്‌കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ പത്തിന് ഹോളിഫാമിലി കാത്തലിക് പള്ളിയില്‍ (1510 Fifth st, Missouri ctiy ,TX 77489). സംസ്‌കാരം ഡേവിസ് ഗ്രീന്‍ ലോണ്‍ സെമിത്തേരിയില്‍ (3900 BF Terry blvd,Rosenberg ,TX 77471). ഭാര്യ രാജം കൊടുങ്ങല്ലൂര്‍ ഇലഞ്ഞിക്കല്‍ കുടുംബാംഗം. മക്കള്‍: സിമി, സിബി (ഇരുവരും ഹൂസ്റ്റണ്‍). സഹോദരി: അമ്മിണി ജോസഫ് വെള്ളൂരാറ്റില്‍ (പേരൂര്‍).

റിപ്പോര്‍ട്ട്: എബി ഏബ്രഹാം