മോ​ഡേ​ണ്‍ ഹെ​യ​ർ ഫി​ക്സിം​ഗി​ന്‍റെ ആ​ദ്യ ശാ​ഖ ഫ​ർ​വാ​നി​യ​യി​ൽ

10:42 PM May 16, 2018 | Deepika.com
കു​വൈ​ത്ത്: മോ​ഡേ​ണ്‍ ഹെ​യ​ർ ഫി​ക്സിം​ഗി​ന്‍റെ കു​വൈ​ത്തി​ലെ ആ​ദ്യ ശാ​ഖ ഫ​ർ​വാ​നി​യ​യി​ൽ കെ.​ബി ഗ​ണേ​ഷ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫ​ർ​വാ​നി​യ​യി​ലെ ദ​ബൂ​സ് മാ​ളി​ലാ​ണ് ശാ​ഖ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. അ​തി​നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​വി​ടെ ഹെ​യ​ർ ഫി​ക്സിം​ഗ് ന​ട​ത്തു​ന്ന​തെ​ന്ന് എം​ഡി മു​ജീ​ബ് ത​റ​മ്മ​ൽ പ​റ​ഞ്ഞു.

കു​റ​ഞ്ഞ നി​ര​ക്കി​ലും കൂ​ടി​യ ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ​യു​മു​ള്ള സേ​വ​ന​മാ​ണ് മോ​ഡേ​ണ്‍ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ന​ൽ​കു​ന്ന​ത്. മ​റ്റി​ട​ങ്ങ​ളി​ൽ നി​ന്ന് ഹെ​യ​ർ​ഫി​ക്സിം​ഗ് ചെ​യ്ത​വ​ർ​ക്കു ഇ​വി​ടെ നി​ന്നും സേ​വ​നം ല​ഭ്യ​മാ​കും.

മി​ക​ച്ച നി​ല​വാ​ര​ത്തി​ലു​ള്ള പ്രോ​ഡ​ക്ടു​ക​ളാ​ണ് ഇ​വി​ടെ ഉ​പ​യോ​ഗി​ച്ച് വ​രു​ന്ന​ത്. മോ​ഡേ​ണ്‍ ഹെ​യ​ർ ഫി​ക്സിം​ഗി​ന് ദു​ബാ​യ്, അ​ബു​ദാ​ബി , ഷാ​ർ​ജ, ഒ​മാ​ൻ എ​ന്നി​വ​ട​ങ്ങ​ളി​ലും ശാ​ഖ​ക​ളു​ണ്ട്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ മോ​ഡേ​ണ്‍ എം​ഡി മു​ജീ​ബ് ത​റ​മ്മ​ൽ , താ​ജു​ദ്ദീ​ൻ വ​ട​ക​ര, എ​ന്നി​വ​രും കു​വൈ​ത്തി​ലെ വി​ശി​ഷ്ട വ്യ​ക്തി​ത്വ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

റി​പ്പോ​ർ​ട്ട്: സ​ലിം കോ​ട്ട​യി​ൽ