+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കു​വൈ​റ്റ് വൈ​ദ്യു​തി മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വൈ​ദ്യു​തി ജ​ല വകുപ്പ് മ​ന്ത്രി ഡോ. ​ജാ​സിം മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ ഒ​സ്താ​ദു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ഊ​ർ​ജ പ
കു​വൈ​റ്റ് വൈ​ദ്യു​തി മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് വൈ​ദ്യു​തി - ജ​ല വകുപ്പ് മ​ന്ത്രി ഡോ. ​ജാ​സിം മു​ഹ​മ്മ​ദ് അ​ബ്ദു​ല്ല അ​ൽ ഒ​സ്താ​ദു​മാ​യി ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

ഊ​ർ​ജ പു​ന​രു​പ​യോ​ഗം, കൃ​ഷി എ​ന്നീ മേ​ഖ​ല​ക​ളി​ലെ ഉ​ഭ​യ​ക​ക്ഷി സ​ഹ​ക​ര​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ളെ കു​റി​ച്ച് ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ന​ട​ത്തി.