+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ലാം പാ​പ്പി​നി​ശേ​രി​യെ മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ആ​ദ​രി​ച്ചു

ഷാ​ർ​ജ: യു​എ​ഇ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ​യു​മാ​യ സ​ലാം പാ​പ്പി​നി​ശേ​രി​യെ മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം(​എം​ജി​സി​എ​ഫ്) ഷാ​ർ​ജ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​
സ​ലാം പാ​പ്പി​നി​ശേ​രി​യെ മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ആ​ദ​രി​ച്ചു
ഷാ​ർ​ജ: യു​എ​ഇ​യി​ലെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് സി​ഇ​ഒ​യു​മാ​യ സ​ലാം പാ​പ്പി​നി​ശേ​രി​യെ മ​ഹാ​ത്മാ ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം(​എം​ജി​സി​എ​ഫ്) ഷാ​ർ​ജ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു.

ഗാ​ന്ധി​ജി​യു​ടെ 154-ാം ജ​ന്മ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ എം​ജി​സി​എ​ഫി​ന്‍റെ മു​ൻ പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. പ്ര​കാ​ശ് ഉ​പ​ഹാ​രം കൈ​മാ​റി. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഷാ​ർ​ജ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​നി​ൽ ഹൃ​ദ​യ​പൂ​ർ​വം ബാ​പ്പു​ജി​ക്ക് എ​ന്ന പേ​രി​ൽ ര​ക്ത​ദാ​ന ക്യാ​മ്പും സം​ഘ​ടി​പ്പി​ച്ചു.

എ​മി​റേ​റ്റ്സ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. എം​ജി​സി​എ​ഫ് പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് നെ​ന്മാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പ​രി​പാ​ടി​യു​ടെ ഉ​ദ്‌​ഘാ​ട​നം മ​ന്ത്രി ആ​ന്‍റ​ണി രാ​ജു നി​ർ​വ​ഹി​ച്ചു.

മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം ഷാ​ർ​ജ​യു​ടെ വൈ​സ് പ്ര​സി​ഡ​ന്‍റ് ഫാ​സി​ൽ മാ​ങ്ങാ​ട്, യാ​ബ് ലീ​ഗ​ൽ സ​ർ​വീ​സ​സ് എ​ച്ച്ആ​ർ മാ​നേ​ജ​ർ ഫ​ർ​സാ​ന അ​ബ്ദു​ൽ ജ​ബ്ബാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

10 വ​ർ​ഷ​മാ​യി യു​എ​ഇ​യി​ൽ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്ന സം​ഘ​ട​ന​യാ​ണ് മ​ഹാ​ത്മാ​ഗാ​ന്ധി ക​ൾ​ച്ച​റ​ൽ ഫോ​റം. ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വാ​യ ഗാ​ന്ധി​ജി​യു​ടെ ആ​ശ​യ​ങ്ങ​ൾ ലോ​ക​ജ​ന​ത​യി​ലേ​ക്ക് എ​ത്തി​ക്കു​ക എ​ന്ന​താ​ണ് സം​ഘ​ട​ന​യു​ടെ ല​ക്ഷ്യം.