+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

"ഒ​രു​ക്കം' ജ​ലീ​ബ് സ​മ്പൂ​ർ​ണ പ്ര​വ​ർ​ത്ത​ക സം​ഗ​മം ന​ട​ത്തി

കു​വൈ​റ്റ് സി​റ്റി: "വി​ശ്വ മാ​ന​വി​ക​ത​യ്ക്ക് വേ​ദ വെ​ളി​ച്ചം' എ​ന്ന പ്ര​മേ​യ​ത്തി​ൽ ജ​നു​വ​രി 25, 26, 27, 28 തീ​യ​തി​ക​ളി​ൽ ക​രി​പ്പു​രി​ൽ ന​ട​ക്കു​ന്ന പ​ത്താം മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​
കു​വൈ​റ്റ് സി​റ്റി: "വി​ശ്വ മാ​ന​വി​ക​ത​യ്ക്ക് വേ​ദ വെ​ളി​ച്ചം' എ​ന്ന പ്ര​മേ​യ​ത്തി​ൽ ജ​നു​വ​രി 25, 26, 27, 28 തീ​യ​തി​ക​ളി​ൽ ക​രി​പ്പു​രി​ൽ ന​ട​ക്കു​ന്ന പ​ത്താം മു​ജാ​ഹി​ദ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ ജ​ലീ​ബ് യു​ണി​റ്റ് "ഒ​രു​ക്കം' സ​മ്പൂ​ർ​ണ പ്ര​വ​ർ​ത്ത​ക സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.

കേ​ന്ദ്ര ഓ​ർ​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി അ​യ്യൂ​ബ് ഖാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ഐ​സി ഉ​പാ​ധ്യ​ക്ഷ​ൻ അ​ബൂ​ബ​ക്ക​ർ സി​ദീ​ഖ് മ​ദ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​മ്മേ​ള​ന പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​വ​രു​ന്ന "അ​ൽ ജാ​രി​യ' ബോ​ക്സ്, സ​മ്മേ​ള​ന ല​ഘു​ലേ​ഖ​ക​ൾ എ​ന്നി​വ കൂ​ടു​ത​ൽ പേ​രി​ലേ​ക്ക് എ​ത്തി​ക്കാ​നും അ​സ് വാ​ക്ക് ഖു​റൈ​ൻ ഭാ​ഗ​ങ്ങ​ളി​ൽ സ്‌​ക്വാ​ഡ് വ​ർ​ക്ക് ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.

ശാ​ഖ പ്ര​സി​ഡ​ന്‍റ് ആ​രി​ഫ് പു​ളി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ർ​ഷി​ദ് അ​രീ​ക്കാ​ട് സ്വാ​ഗ​ത​വും ഓ​ർ​ഗ​നൈ​സിം​ഗ് ജം​ഷീ​ർ തി​രു​ന്നാ​വാ​യ ന​ന്ദി​യും പ​റ​ഞ്ഞു