+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​ല​യാ​ളി യു​വാ​വ് മ​ക്ക​യി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ചു

മ​ക്ക: മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​ക്ക​യി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ചു​ങ്ക​ത്ത​റ പാ​ലു​ണ്ട കാ​ട്ടി​ച്ചി​റ വ​ള​വി​ൽ താ​മ​സി​ക്കു​ന്ന മാ​ട്ട​റ അ​ന​സ്(23) ആ​ണ് മ​രി​ച്ച​ത്.ശ​നി​യാ​ഴ്ച പു​ല
മ​ല​യാ​ളി യു​വാ​വ് മ​ക്ക​യി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ചു
മ​ക്ക: മ​ല​പ്പു​റം സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​ക്ക​യി​ൽ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ചു​ങ്ക​ത്ത​റ പാ​ലു​ണ്ട കാ​ട്ടി​ച്ചി​റ വ​ള​വി​ൽ താ​മ​സി​ക്കു​ന്ന മാ​ട്ട​റ അ​ന​സ്(23) ആ​ണ് മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ മൂ​ന്നി​ന് ജോ​ലി സ്ഥ​ല​ത്ത് വ​ച്ച് വൈ​ദ്യു​താ​ഘാ​ത​മേ​ൽ​ക്കു​ക​യാ​യി​രു​ന്നു. ബ്രോ​സ്റ്റ​ഡ് ക​ന്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. ക​ട അ​ട​ച്ച് അ​ക​ത്ത് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ ഷോ​ക്കേ​റ്റ​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ൾ​ക്കു ല​ഭി​ച്ച വി​വ​രം.

പി​താ​വ്: കു​ഞ്ഞി​മു​ഹ​മ്മ​ദ് ഖ​ത്ത​റി​ലാ​ണ്. മാ​താ​വ്: സു​നി​ത. സ​ഹോ​ദ​ര​ങ്ങ​ൾ: ഹാ​രി​സ്, ഹ​ർ​ഷ.