+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി. ​ഫൈ​സി എ​ത്തി; ഐ​സി​എ​ഫ് മീ​ലാ​ദ് മ​ഹാ​സ​മ്മേ​ള​നം ഇ​ന്ന്

കു​വൈ​റ്റ് സി​റ്റി: ഐ​സി​എ​ഫ് കു​വൈ​റ്റ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​ദ് മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ക്കു​ന്ന കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ്
സി. ​ഫൈ​സി എ​ത്തി; ഐ​സി​എ​ഫ് മീ​ലാ​ദ് മ​ഹാ​സ​മ്മേ​ള​നം ഇ​ന്ന്
കു​വൈ​റ്റ് സി​റ്റി: ഐ​സി​എ​ഫ് കു​വൈ​റ്റ് ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​ദ് മ​ഹാ​സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യാ​തി​ഥി​യാ​യി സം​ബ​ന്ധി​ക്കു​ന്ന കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ സി. ​മു​ഹ​മ്മ​ദ് ഫൈ​സി കു​വൈ​റ്റി​ൽ എ​ത്തി.

ഐ​സി​എ​ഫ്, ആ​ർ​എ​സ്‌​സി, കെ​സി​എ​ഫ് നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് സി. ​ഫൈ​സി​യെ കു​വൈ​റ്റ് അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി സ്വീ​ക​രി​ച്ചു. ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ലാ​ണ് മീ​ലാ​ദ് മ​ഹാ​സ​മ്മേ​ള​നം ന​ട​ക്കു​ക.

വൈ​കു​ന്നേ​രം നാ​ലി​ന് ആ​രം​ഭി​ക്കു​ന്ന സ​മ്മേ​ള​നം രാ​ത്രി 10 വ​രെ നീ​ണ്ടു നി​ൽ​ക്കും. അ​റ​ബ്, മ​ല​യാ​ളം, ഉ​ർ​ദു ഭാ​ഷ​ക​ളി​ൽ വി​വി​ധ രാ​ജ്യ​ക്കാ​രാ​യ സം​ഘ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന മ​ദ്ഹ് ഗാ​ന​ങ്ങ​ളും ന​അ​തു​ക​ളും പ്ര​വാ​ച​ക കീ​ർ​ത്ത​ന കാ​വ്യ​ങ്ങ​ളും സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ധാ​ന പ​രി​പാ​ടി​യാ​യി​രി​ക്കും.

കു​വൈ​റ്റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ള്ള ഐ​സി​എ​ഫ് മ​ദ്ര​സ​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ദ​ഫ് പ​രി​പാ​ടി​ക​ളും മ​റ്റു ക​ലാ​പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. കാ​ര​ന്തൂ​ർ മ​ർ​ക​സ് ഡ​യ​റ​ക്ട​ർ ജ​ന​റ​ലും കേ​ര​ള ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​നു​മാ​യ സി. ​മു​ഹ​മ്മ​ദ് ഫൈ​സി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും.

അ​റ​ബ് പ​ണ്ഡി​ത​രാ​യ ശെ​യ്ഖ് മ​ഹ്‌​മൂ​ദ്‌ അ​ബ്ദു​ൽ ബാ​രി, ശെ​യ്ഖ് അ​ബ്ദു​ൽ റ​സ്സാ​ഖ് അ​ൽ ക​മാ​ലി, ഡോ. ​അ​ഹ്മ​ദ് അ​ൽ നി​സ​ഫ്, ഷൈ​ഖ്‌ സാ​ലി​ഹ് അ​ൽ രി​ഫാ​ഈ, സ​യ്യി​ദ് ഔ​സ് ഈ​സാ ഷ​ഹീ​ൻ തു​ട​ങ്ങി​യ​വ​രും സാം​സ്കാ​രി​ക രാ​ഷ്ട്രീ​യ വ്യ​ക്തി​ത്വ​ങ്ങ​ളും സം​ബ​ന്ധി​ക്കും.

കു​വൈ​റ്റി​ന്‍റെ എ​ല്ലാ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ​മ്മേ​ള​ന​ സ്ഥലത്തേക്ക് വാ​ഹ​ന​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.