+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കെ​ടി​എം​സി​സി ക​ൺ​വെ​ൻ​ഷ​ൻ സ​മാ​പി​ച്ചു

കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു. ബു​ധ​ൻ മു​ത​ൽ വെ​ള്ളി വ​രെ രാ​ത്രി ഏ​ഴ് മു​ത​ൽ ഒ​ന്പ​ത് വ​രെ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്
കെ​ടി​എം​സി​സി ക​ൺ​വെ​ൻ​ഷ​ൻ  സ​മാ​പി​ച്ചു
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റ് ടൗ​ൺ മ​ല​യാ​ളി ക്രി​സ്ത്യ​ൻ കോ​ൺ​ഗ്രി​ഗേ​ഷ​ന്‍റെ വാ​ർ​ഷി​ക ക​ൺ​വ​ൻ​ഷ​ൻ സ​മാ​പി​ച്ചു. ബു​ധ​ൻ മു​ത​ൽ വെ​ള്ളി വ​രെ രാ​ത്രി ഏ​ഴ് മു​ത​ൽ ഒ​ന്പ​ത് വ​രെ നാ​ഷ​ണ​ൽ ഇ​വാ​ഞ്ച​ലി​ക്ക​ൽ (എ​ൻ​ഇ​സി​കെ ) പ​ള്ളി​യി​ലും പാ​രി​ഷ് ഹാ​ളി​ലും വ​ച്ചാ​ണ് ക​ൺ​വെ​ൻ​ഷ​ൻ ന​ട​ത്ത​പ്പെ​ട്ട​ത്.

സു​പ്ര​സി​ദ്ധ വേ​ദ​പ​ണ്ഡി​ത​നാ​യ ഇ​വ. ബി​ജു ചു​വ​ന്ന​മ​ണ്ണ് മൂ​ന്ന് ദി​ന​ങ്ങ​ളി​ലും ദൈ​വ​വ​ച​നം പ്ര​ഘോ​ഷി​ച്ചു. കെ​ടി​എം​സി​സി ഗാ​യ​ക​സം​ഘ​ത്തോ​ട​പ്പം ബ്ര​ദ​ർ സ്റ്റാ​ൻ​ലി എ​ബ്ര​ഹാം, റാ​ന്നി ഗാ​ന​ശു​ശ്രു​ഷ​യ്ക്ക് നേ​തൃ​ത്വം ന​ൽ​കി.



ഹാ​ർ​വെ​സ്റ്റ് ടി​വി ക​ൺ​വെ​ൻ​ഷ​ന്‍റെ ത​ത്സ​മ​യ സം​പ്രേ​ഷ​ണം നി​ർ​വ​ഹി​ച്ചു. മാ​ർ​ത്തോ​മ്മാ, സി​എ​സ്ഐ, ഇ​വാ​ഞ്ച​ലി​ക്ക​ൽ, ബ്ര​ദ​റ​ൺ, പെ​ന്ത​ക്കോ​സ്ത് എ​ന്നീ സ​ഭാ​വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി നൂ​റു​ക​ണ​ക്കി​ന് സ​ഭാ ജ​ന​ങ്ങ​ളും ആ​ത്മീ​ക നേ​തൃ​ത്വ​വും ക​ൺ​വെ​ൻ​ഷ​നി​ൽ സം​ബ​ന്ധി​ച്ചു.

റോ​യി കെ. ​യോ​ഹ​ന്നാ​ൻ (എ​ൻ​ഇ​സി​കെ സെ​ക്ര​ട്ട​റി), സ​ജു വി. ​തോ​മ​സ് (പ്ര​സി​ഡ​ന്‍റ്), റെ​ജു ഡാ​നി​യേ​ൽ ജോ​ൺ (സെ​ക്ര​ട്ട​റി), വി​നോ​ദ് കു​ര്യ​ൻ (ട്ര​ഷ​റ​ർ), അ​ജോ​ഷ് മാ​ത്യു, കെ​ടി​എം​സി​സി ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.