+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി പു​തു​മ​യു​ള്ള​തും ഉ​പ​കാ​ര​പ്ര​ദ​വു​മാ​യ പ്ര​സി​ദ്ധീ​ക​ര​ണം: അ​ബൂ​ബ​ക്ക​ര്‍ മാ​ട​പ്പാ​ട്

ഷാ​ര്‍​ജ: ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി ഏ​റെ പു​തു​മ​യു​ള്ള​തും ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​വു​മാ​യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണെ​ന്ന് സ​ഫാ​രി ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ അ​ബൂ​ബ​ക
ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി പു​തു​മ​യു​ള്ള​തും ഉ​പ​കാ​ര​പ്ര​ദ​വു​മാ​യ പ്ര​സി​ദ്ധീ​ക​ര​ണം: അ​ബൂ​ബ​ക്ക​ര്‍ മാ​ട​പ്പാ​ട്
ഷാ​ര്‍​ജ: ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌​ട​റി ഏ​റെ പു​തു​മ​യു​ള്ള​തും ബി​സി​ന​സ് സ​മൂ​ഹ​ത്തി​ന് ഉ​പ​കാ​ര​പ്ര​ദ​വു​മാ​യ പ്ര​സി​ദ്ധീ​ക​ര​ണ​മാ​ണെ​ന്ന് സ​ഫാ​രി ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ അ​ബൂ​ബ​ക്ക​ര്‍ മാ​ട​പ്പാ​ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഷാ​ര്‍​ജ സ​ഫാ​രി മാ​ളി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മീ​ഡി​യ പ്ല​സ് പ്ര​സി​ദ്ധീ​ക​രി​ച്ച ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌ടറി​യു​ടെ 17-ാ​മ​ത് പ​തി​പ്പി​ന്‍റെ യു​എഇ പ്ര​കാ​ശ​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ബി​സി​ന​സി​ല്‍ നെ​റ്റ് വ​ര്‍​ക്കിം​ഗി​ന് പ്രാ​ധാ​ന്യ​മേ​റു​ക​യാ​ണെ​ന്നും ബ​ന്ധ​ങ്ങ​ള്‍​ക്ക് ബി​സി​ന​സി​ല്‍ വ​ലി​യ സ്വാ​ധീ​ന​മു​ണ്ടാ​ക്കാ​നാ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഈ​യ​ര്‍​ഥ​ത്തി​ല്‍ ഏ​റെ പ്ര​ധാ​ന​പ്പെ​ട്ട പ്ര​സി​ദ്ധീ​ക​ര​ണ​മാ​യി മാ​റാ​ന്‍ ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്‌ടറി​ക്കാ​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ്ര​മു​ഖ പ്ര​വാ​സി സം​രം​ഭ​ക​നും മി​റാ​ള്‍​ഡ ഗോ​ള്‍​ഡ് ഡ​യ​റ​ക്ട​റു​മാ​യ ഡോ. ​മു​ഹ​മ്മ​ദു​ണ്ണി ഒ​ള​ക​ര ആ​ദ്യ പ്ര​തി ഏ​റ്റു​വാ​ങ്ങി. ഖ​ത്ത​റി​നേയും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളേ​യും ഇ​ന്ത്യ​യേ​യു​മൊ​ക്കെ വ്യാ​പാ​ര രം​ഗ​ത്ത് ബ​ന്ധി​പ്പി​ക്കു​ന്ന ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി​യു​ടെ പ്രാ​ധാ​ന്യം അ​നു​ദി​നം വ​ര്‍​ദ്ധി​ക്കു​ക​യാ​ണെ​ന്നാ​ണ് 17 വ​ര്‍​ഷ​ത്തെ വി​ജ​യ​ക​ര​മാ​യ പ്ര​യാ​ണം അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സ്‌​മോ​ള്‍ ആ​ന്‍റ് മീ​ഡി​യം സ്ഥാ​പ​ന​ങ്ങ​ളു​ടെ ഡാ​റ്റ​യാ​ല്‍ ധ​ന്യ​മാ​യ ഡ​യ​റ​ക്ട​റി ഉ​പ​ഭോ​ക്താ​ക്ക​ള്‍​ക്കും സം​രം​ഭ​ക​ര്‍​ക്കും ഒ​രു പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​മെ​ന്ന് അ​ദ്ദേ​ഹം പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു. പു​തു​മ​യു​ള്ള​തും ഉ​പ​യോ​ക്തൃ സൗ​ഹൃ​ദ​വു​മാ​യ ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി ഇ​ന്തോ ഗ​ള്‍​ഫ് ബി​സി​ന​സ് ബ​ന്ധ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഏ​വ​ന്‍​സ് ട്രാ​വ​ല്‍ ആ​ന്‍റ് ടൂ​ര്‍​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ നാ​സ​ര്‍ ക​റു​ക​പ്പാ​ട​ത്ത്, ചാ​ക്കോ ഊ​ള​ക്കാ​ട​ന്‍, കെ.​വി.​ബ​ഷീ​ര്‍, പ്രഫ​സ​ര്‍ സി​ദ്ദീ​ഖ് , ബ​ഷീ​ര്‍ വ​ട​ക​ര, ശം​നാ​സ് ബേ​പ്പു​ര്‍, സെ​ലി​ബ്ര​റ്റി കോ​ച്ച് ഡോ.​ലി​സി ഷാ​ജ​ഹാ​ന്‍ സ​ഫാ​രി പ​ര്‍​ച്ചേ​സ് റീ​ജിയ​ണ​ല്‍ ഡ​യ​റ​ക്ട​ര്‍ ബി.​എം. ഖാ​സിം, ലീ​സിം​ഗ് മാ​നേ​ജ​ര്‍ ര​വി ശ​ങ്ക​ര്‍, പ​ര്‍​ച്ചേ​സ് മാ​നേ​ജ​ര്‍ ജി​നു മാ​ത്യൂ, അ​സി​സ്റ്റ​ന്‍റ് പ​ര്‍​ച്ചേ​സ് മാ​നേ​ജ​ര്‍ ഷാ​ന​വാ​സ്, മീ​ഡി​യ മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ ഫി​റോ​സ് തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ പങ്കെടുത്തു.

പ്രി​ന്‍റ്, ഓ​ണ്‍ ലൈ​ന്‍, മൊ​ബൈ​ല്‍ ആ​പ്ലിക്കേ​ഷ​ന്‍ എ​ന്നീ മൂ​ന്ന് പ്ലാ​റ്റ് ഫോ​മു​ക​ളി​ലും ല​ഭ്യ​മാ​യ ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി ഉ​പ​ഭോ​ക്താ​ക്ക​ളേ​യും സം​രം​ഭ​ക​രേ​യും തൃ​പ്തി​പ്പെ​ടു​ത്തി​യാ​ണ് മു​ന്നേ​റു​ന്ന​തെ​ന്നും ഓ​രോ പ​തി​പ്പി​ലും കൂ​ടു​ത​ല്‍ പു​തു​മ​ക​ള്‍ അ​വ​ത​രി​പ്പി​ക്കു​വാ​ന്‍ ശ്ര​മി​ക്കാ​റു​ണ്ടെ​ന്നും മീ​ഡി​യ പ്ല​സ് സിഇഒ​യും ഖ​ത്ത​ര്‍ ബി​സി​ന​സ് കാ​ര്‍​ഡ് ഡ​യ​റ​ക്ട​റി ചീ​ഫ് എ​ഡി​റ്റ​റു​മാ​യ ഡോ.​അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര പ​റ​ഞ്ഞു.