പിൻസ്ടണ്‍ (ടെക്സസ്) : ചിറ്റൂർ ധ്യാനകേന്ദ്രം ഡയറക്ടർ ഫാ. ജോസഫ് ഉപ്പാണി നയിക്കുന്ന മൂന്നു ദിവസത്തെ താമസിച്ചുള്ള മരിയൻ ധ്യാനം, പ്രിൻസ്ടണ്‍ ലേക്ക് ലാവൻ ക്യാന്പ് ആൻഡ് കോണ്‍ഫറൻസ് സെന്ററിൽ (8050 Co Rd 735, Princeton, TX 75407) നടക്കും. മേയ് 25 മുതൽ 27 (വെള്ളി, ഞായർ ) വരെയാണ് ധ്യാനം.
മാതാവിന്റെ വണക്കമാസത്തിൽ നടക്കുന്ന ഈ പ്രത്യേക മരിയൻ ഭക്തി ധ്യാനത്തിനു രജിസ്റ്റർ ചെയ്യുവാൻ www.amoj.org എന്നെ വെബ്സൈറ്റ് സന്ദർശിക്കുക. രജിസ്ട്രേഷൻ 20 നു അവസാനിക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക്:
ജോജു ജോസ്: 540 728 5950
മാത്യു തോമസ്: 214 714 0833
റിപ്പോർട്ട്: മാർട്ടിൻ വിലങ്ങോലിൽ
ഫാ. ജോസഫ് ഉപ്പാണി നയിക്കുന്ന മരിയൻ ധ്യാനം ഡാളസിൽ
10:29 PM May 16, 2018 | Deepika.com