വി.​ടി. ബ​ൽ​റാം എം​എ​ൽ​എ​യ്ക്ക് നന്മ​യു​ടെ ആ​ദ​രം

05:07 PM May 16, 2018 | Deepika.com
ന്യൂ​ജേ​ഴ്സി: അ​മേ​രി​ക്ക​യി​ൽ പ​ര്യ​ട​നം ന​ട​ത്തു​ന്ന തൃ​ത്താ​ല എം​എ​ൽ​എ വി.​ടി. ബ​ൽ​റാ​മി​നെ ’നന്മ
’ (​നോ​ർ​ത്ത് അ​മേ​രി​ക്ക​ൻ നെ​റ്റ്വ​ർ​ക്ക് ഓ​ഫ് മ​ല​യാ​ളി മു​സ്ലിം​സ് അ​സോ​സി​യേ​ഷ​ൻ​സ്) ആ​ദ​രി​ച്ചു.

മേ​യ് 13 ഞാ​യ​റാ​ഴ്ച ന്യൂ​ജേ​ഴ്സി​യി​ലെ എ​ഡി​സ​ണ്‍ ഹോ​ട്ട​ലി​ൽ ഇ​ന്ത്യാ പ്ര​സ് ക്ല​ബ്ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക​യു​ടെ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന വേ​ദി​യി​ലാ​ണ് ’നന്മ’ ​പ്ര​സി​ഡ​ന്‍റ് യു.​എ. ന​സീ​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി മെ​ഹ​ബൂ​ബ് കി​ഴ​ക്കെ​പ്പു​ര, എ​ൻ ആ​ർ ഡി ​മെ​ന്പ​ർ മു​ഹ​മ്മ​ദ് നൗ​ഫ​ൽ, സ​രി​ൻ ജ​ലാ​ൽ ’നന്മ
’ ​അം​ഗ​വും പ്ര​മു​ഖ വ്യ​വ​സാ​യി​യു​മാ​യ ഹ​നീ​ഫ് എ​ര​ഞ്ഞി​ക്ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ന·​യു​ടെ ഉ​പ​ഹാ​രം വി.​ടി. ബ​ൽ​റാ​മി​ന് സ​മ്മാ​നി​ച്ച​ത്. ഇ​ന്ത്യാ പ്ര​സ് ക്ല​ബ്ബ് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളും, സാ​മൂ​ഹ്യ സാം​സ്കാ​രി​ക നേ​താ​ക്ക​ളു​മ​ട​ങ്ങു​ന്ന പ്രൗ​ഢ​ഗം​ഭീ​ര​മാ​യ സ​ദ​സി​നെ സാ​ക്ഷി നി​ർ​ത്തി എം​എ​ൽ​എ ഉ​പ​ഹാ​രം സ്വീ​ക​രി​ച്ചു.


ശാ​രീ​രി​കാ​സ്വാ​സ്ഥ്യ​ങ്ങ​ളു​ണ്ടെ​ങ്കി​ലും ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​വാ​ൻ ത​ന്നെ പ്രേ​രി​പ്പി​ച്ച പ്ര​ധാ​ന കാ​ര​ണം ഇ​ന്ത്യാ പ്ര​സ് ക്ല​ബ്ബ് പ​ത്തു വ​ർ​ഷം മു​ൻ​പ് തു​ട​ങ്ങി​യ​പ്പോ​ൾ ഒ​രു പ​ഴ​യ ജേ​ർ​ണ​ലി​സ്റ്റി​ന്‍റെ മ​ക​നെ​ന്നു​ള്ള നി​ല​ക്ക് താ​നും അ​വ​രോ​ടൊ​പ്പം ചേ​ർ​ന്നു​വെ​ന്ന് ആ​ശം​സാ പ്ര​സം​ഗ​ത്തി​ൽ യു.​എ. ന​സീ​ർ പ​റ​ഞ്ഞു.

പ്ര​സ് ക്ല​ബ്ബ് ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്‍റ് രാ​ജു പ​ള്ള​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ന· ​അം​ഗ​മാ​യ പ്ര​സ് ക്ല​ബ്ബ് (ന്യൂ​യോ​ർ​ക്ക് ചാ​പ്റ്റ​ർ) സെ​ക്ര​ട്ട​റി മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ സ്വാ​ഗ​ത​മാ​ശം​സി​ച്ചു. നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് മ​ധു കൊ​ട്ടാ​ര​ക്ക​ര, സെ​ക്ര​ട്ട​റി സു​നി​ൽ തൈ​മ​റ്റം, ട്ര​ഷ​റ​ർ സ​ണ്ണി പൗ​ലോ​സ്, ജോ. ​ട്ര​ഷ​റ​ർ ജീ​മോ​ൻ ജോ​ർ​ജ്, മു​ൻ സാ​ര​ഥി​മാ​രാ​യ റെ​ജി ജോ​ർ​ജ്, ടാ​ജ് മാ​ത്യു, ഡോ. ​കൃ​ഷ്ണ കി​ഷോ​ർ (ഏ​ഷ്യാ​നെ​റ്റ്), ജോ​സ് കാ​ടാ​പ്പു​റം (കൈ​ര​ളി ടി.​വി.), സു​നി​ൽ ട്രെ​സ്റ്റാ​ർ (മീ​ഡി​യാ ലോ​ജി​സ്റ്റി​ക്സ്), ജോ​ർ​ജ് ജോ​സ​ഫ് (ഇ ​മ​ല​യാ​ളി) തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.


റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ