ഡാളസ്: മേപ്പാടം ആറ്റുമാലിയില്‍ പുത്തന്‍പുരക്കല്‍ കുര്യന് എബ്രഹാം (മുട്ടേല്‍ ജോയി, 76) നിര്യാതനായി. മല്ലപ്പള്ളി ചിറ്റപ്പശേരില്‍ കുടുംബാംഗമായ കുഞ്ഞുമോളാണ് ഭാര്യ. ഏക മകള്‍ ആനി ജോര്‍ജ് (ജിനു).
ചെങ്ങന്നൂര്‍ മുളക്കുഴ കാട്ടുനിലത്ത് ടോയ് മരുമകനാണ്. കൊച്ചുമക്കള്‍: ജോഹാന്‍, ബേസലേല്‍. സംസ്കാരം 28 നു മേപ്പാടം മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍. വിവരങ്ങള്‍ക്ക്: ടോയ്: 0479 2319467
റിപ്പോര്‍ട്ട്: ഷാജി രാമപുരം
കുര്യന് എബ്രഹാം നിര്യാതനായി
12:56 PM Apr 25, 2018 | Deepika.com