ലിസ് കുര്യാക്കോസിന് യാത്രയയപ്പു നൽകി

01:35 AM Apr 25, 2018 | Deepika.com
അബാസിയ (കുവൈത്ത്) : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എഴുത്തുകാരി ലിസ് കുര്യാക്കോസിന് കല (ആർട്) കുവൈത്ത് യാത്രയയപ്പു നൽകി.

പ്രസിഡന്‍റ് സാംകുട്ടി തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ കുമാർ, എബി വാരിക്കാട്,കെ.പി.ബാലകൃഷ്ണൻ, ചെസിൽ രാമപുരം, ഷൈജിത്, സുമേഷ്, രാകേഷ്, കെ.ഹസൻ കോയ, മുകേഷ്, ഷമീർ, മുസ്തഫ, ശോഭാ നായർ, ടോണി മാത്യൂസ്, ജയ്സണ്‍ ജോസഫ് എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ