പത്തനംതിട്ട: ഇടയന്മുള പനവേലിൽ സ്രണ്ണി പനവേലിയുടെ ഭാര്യ മോളികുട്ടി സാമുവേൽ (68)
നിര്യാതയായി. സംസ്കാരം പിന്നീട്. മക്കൾ ഭിന്നി പനവേലിൽ, മിനി കുര്യൻ. പ്രമുഖ പ്രവാസി നേതാവും ഫൊക്കാന ട്രസ്റ്റീ ബോർഡ് മെന്പർ കുര്യൻ പ്രക്കാനത്തിന്റെ ഭാര്യ മാതാവാണ് പരേത.
മോളികുട്ടി സാമുവേലിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി പ്രസിഡന്റ് തന്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷർ ഷാജി വർഗീസ്, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ, കണ്വൻഷൻ ചെയർമാൻ മാധവൻ നായർ മറ്റു എക്സി. ഭാരവാഹികൾ എന്നിവർ അറിയിച്ചു.
റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ
മോളികുട്ടി സാമുവേലിന്റെ നിര്യാണത്തിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി
08:21 PM Apr 20, 2018 | Deepika.com