മാ​പ്പ് സി​നി​മാ പ്ര​ദ​ർ​ശ​നം ഏ​പ്രി​ൽ 28, 29 തീ​യ​തി​ക​ളി​ൽ ന്യൂ​ടൗ​ണ്‍ തീ​യേ​റ്റ​റി​ൽ

10:32 PM Apr 19, 2018 | Deepika.com
ഫി​ല​ഡ​ൽ​ഫി​യ: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഗ്രേ​റ്റ​ർ ഫി​ല​ഡ​ൽ​ഫി​യ​യു​ടെ (മാ​പ്പ്) ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥം ന​ട​ത്തു​ന്ന സി​നി​മാ പ്ര​ദ​ർ​ശ​നം ഏ​പ്രി​ൽ 28, 29 തീ​യ​തി​ക​ളി​ൽ ന്യൂ​ടൗ​ണ്‍ തി​യേ​റ്റ​റി​ൽ വ​ച്ചു (120 എ​ൻ സ്റ്റേ​റ്റ് സ്ട്രീ​റ്റ്, ന്യൂ​ടൗ​ണ്‍ പി.​എ 18940) ന​ട​ത്ത​പ്പെ​ടു​ന്നു. പ്ര​ക്ഷേ​ക മ​ന​സി​ൽ ഇ​ടം​നേ​ടി കേ​ര​ള​ക്ക​ര​യി​ലും ലോ​ക​മെ​ന്പാ​ടു​മു​ള്ള മ​ല​യാ​ളി മ​ന​സു​ക​ളെ ഇ​ള​ക്കി​മ​റി​ച്ച് പ്ര​ദ​ർ​ശ​ന​വി​ജ​യം നേ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​മാ​യ '​ഒ​രാ​യി​രം കി​നാ​ക്ക​ൾ’ ആ​ണ് പ്ര​ദ​ർ​ശ​ന​ത്തി​ന് ത​യാ​റാ​യി​രി​ക്കു​ന്ന​ത്. ഒ​രു മു​ഴു​നീ​ള ഹാ​സ്യ-​കു​ടും​ബ ചി​ത്ര​മാ​യ '​ഒ​രാ​യി​രം കി​നാ​ക്ക​ൾ’ ഫി​ല​ഡ​ൽ​ഫി​യ മ​ല​യാ​ളി​ക​ളി​ലും ഒ​രു ന​വ്യാ​നു​ഭ​വ​മാ​യി​രി​ക്കു​മെ​ന്നു ഭാ​ര​വി​ഹി​ക​ൾ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ചി​ത്ര​ത്തി​ന്‍റെ ടി​ക്ക​റ്റ് വി​ൽ​പ്പ​ന​യു​ടെ കി​ക്ക്ഓ​ഫ് ഏ​പ്രി​ൽ 13നു ​മാ​പ്പ് ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വ​ച്ചു മാ​പ്പി​ന്‍റെ 2018ലെ ​ഫ​ണ്ട് റൈ​സിം​ഗ് ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ, മാ​പ്പ് പ്ര​സി​ഡ​ന്‍റ് അ​നു സ്ക​റി​യ​യ്ക്ക് ന​ൽ​കി നി​ർ​വ​ഹി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: പ്ര​സി​ഡ​ന്‍റ് അ​നു സ്ക​റി​യ (267 496 2423), സെ​ക്ര​ട്ട​റി തോ​മ​സ് ചാ​ണ്ടി (201 446 5027), ട്ര​ഷ​റ​ർ ഷാ​ലു പു​ന്നൂ​സ് (203 482 9123), ഫ​ണ്ട് റൈ​സിം​ഗ് ചെ​യ​ർ​മാ​ൻ സാ​ബു സ്ക​റി​യ (267 980 7923).

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം