മാ​സ്കോ​ണ്‍ വ​ള​ർ​ച്ച​യു​ടെ പ​ത്താം​വ​ർ​ഷ​ത്തി​ലേ​ക്ക് ന​വ നേ​തൃ​ത്വം

11:44 PM Apr 18, 2018 | Deepika.com
ക​ണ​ക്ടി​ക്ക​ട്ട്: വ​ള​ർ​ച്ച​യു​ടെ പ​ത്താം വ​ർ​ഷ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്ന മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സ​തേ​ണ്‍ ക​ണ​ക്ടി​ക്ക​ട്ടി​ന്‍റെ പു​തി​യ സാ​ര​ഥി​ക​ളെ ഈ​വ​ർ​ഷ​ത്തെ പൊ​തു​യോ​ഗം ഐ​ക്യ​ക​ണ്ഠ്യേ​ന തെ​ര​ഞ്ഞെ​ടു​ത്തു.

വി​ൽ​സ​ണ്‍ പൊ​ട്ട​യ്ക്ക​ൽ (പ്ര​സി​ഡ​ന്‍റ്), സു​ജ​ന​ൻ ടി.​പി, ടി​ജോ ജോ​ഷ് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ശ്രീ​ജി​ത്ത് മാ​ന്പ​റ​ന്പ​ത്ത് (സെ​ക്ര​ട്ട​റി), ലീ​ന കു​രു​വി​ള (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), ര​ഞ്ജി​ത്ത് ശ്രീ​ധ​ര​ൻ (ട്ര​ഷ​റ​ർ), സി​ബി കൈ​താ​ര​ത്ത് (ജോ​യി​ന്‍റ് ട്ര​ഷ​റ​ർ) എ​ന്നി​വ​രേ​യും, ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ലേ​ക്ക് ഉ​ണ്ണി തോ​യ​ക്കാ​ട്ട്, ജോ​ജി ജോ​സ​ഫ്, ബൈ​ജു വ​ർ​ക്കി, സു​ധി ബാ​ല​ൻ, മ​ഹി​മ കു​ര്യ​ൻ, സു​ഷ​ത​ര​ണ്‍ എ​ന്നി​വ​രേ​യും തെ​ര​ഞ്ഞെ​ടു​ത്തു. അ​തി​വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ മാ​സ്കോ​ണി​ന്‍റെ പ​ത്താം വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം