"​ഇ​ന്പ​ൾ​സ്’ ചി​ത്ര​പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു

11:38 PM Apr 18, 2018 | Deepika.com
ബാ​ൻ​ഗ​ളു​രു :ക​ർ​ണാ​ട​ക ചി​ത്ര​ക​ലാ പ​രി​ഷ​ത്തി​ലെ ഗാ​ല​റി 2വി​ൽ ആ​രം​ഭി​ച്ച ഇ​ന്പ​ൾ​സ് ചി​ത്ര​പ്ര​ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​കു​ന്നു . ഈ ​പ്ര​ദ​ർ​ശ​ന​ത്തി​ൽ ര​ണ്ടു ചി​ത്ര​കാ​ര·ാ​രു​ടെ ചി​ത്ര​ങ്ങ​ളാ​ണ് പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​ത്. യു​വ ചി​ത്ര​കാ​ര​ൻ ജ​ഗ​ദീ​ഷി​ന്‍റെ ജ​ല​ചാ​യ​ത്തി​ൽ ചെ​യ്ത ഒ​ൻ​പ​ത് ചി​ത്ര​ങ്ങ​ളും, അ​ക്രി​ലി​ക്കി​ൽ ചെ​യ്ത അ​ഞ്ച് ചി​ത്ര​ങ്ങ​ളും, കൂ​ടാ​തെ അ​നു ക​ളി​ക്ക​ലി​ന്‍റെ അ​ക്രി​ലി​ക്കി​ൽ ചെ​യ്ത 35 ചെ​റി​യ ചി​ത്ര​ങ്ങ​ളു​മാ​ണ് ഈ ​പ്ര​ദ​ർ്ശ​ന​ത്തി​ലു​ള്ള​ത്.

പ്ര​ശ​സ്ത ചി​ത്ര​കാ​ര​ൻ പി.​വി ഭാ​സ്ക​ര​ൻ ആ​ചാ​രി ദീ​പം തെ​ളി​യി​ച്ച് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ർ​ടി​സ്റ്റ് ശ്യാ​മ​ള, ആ​ർ​ടി​സ്റ്റ് സ്റ്റീ​ഫ​ൻ തു​ട​ങ്ങി ഒ​ട്ട​ന​വ​ധി ക​ലാ​പ്രേ​മി​ക​ൾ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 19ന് ​പ്ര​ദ​ർ​ശ​നം അ​വ​സാ​നി​ക്കും .

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം