ഹബീബ് കോലക്കാട്ട് റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി നൗഷാദ് കല്ലംപ്പുള്ളി(പ്രസിഡന്റ്), മഹേഷ് ശുകപുരം, നൗഷാദ് ആലിങ്ങൾ(വൈസ് പ്രസിഡന്റുമാർ), ആഷിക് കൊട്ടിലിൽ(സെക്രട്ടറി), നിസാർ പട്ടർമഠത്തിൽ, ശിഹാബ് വട്ടംകുളം(ജോയിന്റ് സെക്രട്ടറിമാർ), സജീഷ് ചുങ്കത്ത് (ട്രഷറർ) , ഹബീബ് കോലക്കാട്ട് (ചീഫ് കോഓർഡിനേറ്റർ), രജീഷ് പാണക്കാട്ട്( സെൻട്രൽ കമ്മിറ്റി കോഓർഡിനേറ്റർ) എന്നിവരെ തെരഞ്ഞടുത്തു.
ഉപദേശക സമിതിയംഗങ്ങളായി അഡ്വ. അബ്ദുറഹ്മാൻ, പ്രകാശ് പല്ലിക്കാട്ടിൽ, മുജീബ് നെല്ലിശ്ശേരി, ബഷീർ കെ.വി(സാഹിത്യം), അമീൻ കോലക്കാട്ട് (ജോബ് സെൽ), ജംഷീർ പൊറുക്കര(പ്രവാസി സർവീസ് സെൽ), ഫൈസൽ ആലിങ്ങൽ(ഇവന്റ്), പ്രിയ മനോജ് (കല), ജാഫർ ,മൻസൂർ മാങ്ങാട്ടൂർ(സ്പോർട്സ് ), റഹീദ് പോത്തനുർ (ഇടപ്പാളയം കന്പാഷണെറ്റ്), വാഹിദ് തിരുത്തി(മെന്പർഷിപ് ) എന്നിവരെയും തെരഞ്ഞടുത്തു.
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള