കുവൈത്ത്: തൃശൂർ ജില്ലയിലെ വേലൂർ സ്വദേശികളുടെ കൂട്ടായ്മയായ ന്ധവേലൂർ ഒരുമയുടെന്ധ 14-ാമത് വാർഷിക പരിപാടികൾ മംഗഫ്, ബ്ലോക്ക്4ലുള്ള കാപ്സി ഹാളിൽ ഏപ്രിൽ 20 വെള്ളിയാഴ്ച വൈകീട്ട് 4.30ന് നടക്കപ്പെടും.
പ്രസ്തുത പരിപാടിയിൽ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പൊതു സമ്മേളനം, സൗജന്യ ഇൻഷുറൻസ് കാർഡ് വിതരണം, അംഗങ്ങളും കുട്ടികളും പങ്കെടുക്കുന്ന കലാപരിപാടികൾ, സമ്മാനദാനം എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു. കുവൈത്തിലെ എല്ലാ വേലൂർ പ്രവാസികളേയും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 66536373,97249621,97316423,50427744 എന്നീ നന്പറുകളിൽ ബന്ധപ്പെടുക
വേലൂർ ഒരുമ കുവൈത്ത് പതിനാലാമത് വാർഷികം
10:21 PM Apr 17, 2018 | Deepika.com