കുവൈത്ത്: കുവൈത്തിലെ കണ്ണൂർ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂരിന്റെ അബ്ബാസിയ, ഫർവാനിയ, ജലീബ് യൂണിറ്റുകൾ കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചു.
റിതം ഹാളിൽ വച്ചു നടന്ന അബ്ബാസിയ യൂണിറ്റ് കുടുംബസംഗമം ജനറൽ സെക്രട്ടറി സേവ്യർ ആന്റണിയും കബ്ദിൽ വച്ചു നടന്ന ഫർവാനിയ യൂണിറ്റ് സംഗമവും അബ്ബാസിയ ഫോക്ക് ഹാളിൽ വച്ചു നടന്ന ജലീബ് യൂണിറ്റ് ഈസ്റ്റർ വിഷു സംഗമവും പ്രസിഡന്റ് ഓമനകുട്ടനും ഉദ്ഘാടനം ചെയ്തു. മെന്പർമാരുടെ വിവിധ പരിപാടികൾ സംഗമങ്ങൾക്ക് മാറ്റു കൂട്ടി.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഫോക്ക് യൂണിറ്റുകൾ കുടുംബസംഗമങ്ങൾ സംഘടിപ്പിച്ചു
10:17 PM Apr 17, 2018 | Deepika.com