ജോ​ണ്‍ ആ​ക​ശാ​ല​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി

10:00 PM Apr 17, 2018 | Deepika.com
ന്യൂ​യോ​ർ​ക്ക്: പ്ര​മു​ഖ വ്യ​വ​സാ​യി​യും, സ​മു​ദാ​യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന ജോ​ണ്‍ ആ​ക​ശാ​ല​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

പി​റ​വം സ്വ​ദേ​ശി​യാ​യ ജോ​ണ്‍ ആ​ക​ശാ​ല ഡ​ൽ​ഹി​യി​ൽ കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ സെ​ക്ര​ട്ട​റി​യാ​യി​രി​ക്കെ​യാ​ണ് 1979ൽ ​അ​മേ​രി​ക്ക​യി​ലെ​ത്തു​ന്ന​ത്. അ​മേ​രി​ക്ക​യി​ൽ ബി​സി​ന​സ് രം​ഗ​ത്തു ശോ​ഭി​ച്ച അ​ദ്ദേ​ഹം ചൈ​ന​യ​ട​ക്ക​മു​ള​ള കി​ഴ​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലും യൂ​റോ​പ്പി​ലും വ്യാ​വ​സാ​യി​ക ബ​ന്ധ​ങ്ങ​ൾ ഉ​ണ്ടാ​ക്കി ബി​സി​ന​സി​ൽ ത​ന്‍റെ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച വ്യ​ക്തി​യാ​ണ്. സാ​മു​ദാ​യി​ക രം​ഗ​ത്തും വ​ള​രെ സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യ അ​ദ്ദേ​ഹം കെ​സി​സി​എ​ൻ​എ തു​ട​ക്ക​കാ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു.

ജോ​ണ്‍ ആ​ക​ശാ​ല​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​ഗാ​ധ ദുഃ​ഖം രേ​ഖ​പെ​ടു​ത്തു​ന്ന​താ​യി പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ, സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് , ഫൗ​ഡേ​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, മ​റ്റ് എ​ക്സി.​ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ അ​റി​യി​ച്ചു.

വേ​ക്ക് സ​ർ​വീ​സ്: ഏ​പ്രി​ൽ 18 ബു​ധ​നാ​ഴ്ച വൈ​കു​ന്നേ രം 6 ​മു​ത​ൽ ഒ​ന്പ​തു വ​രെ .(400 Willow Grove Rd, Stony Point, NY 10980)

സം​സ്കാ​ര ശു​ശ്രു​ഷ: ഏ​പ്രി​ൽ 19 വ്യാ​ഴം രാ​വി​ലെ 10 മ​ണി: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ച​ർ​ച്ച്, 36 വെ​സ്റ്റ് ന​യാ​ക്ക് റോ​ഡ്, ന്യു ​യോ​ർ​ക്ക് 10954. തു​ട​ർ​ന്ന് സം​സ്കാ​രം സെ​ന്‍റ് ആ​ന്‍റ​ണീ​സ് സെ​മി​ത്തേ​രി (36 W Nyack Rd, Nanuet, NY 10954)

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ