റ​വ. സാ​ജ​ൻ പി. ​മാ​ത്യു ഐ​പി​എ​ല്ലി​ൽ പ്ര​സം​ഗി​ക്കു​ന്നു

10:38 PM Apr 16, 2018 | Deepika.com
ന്യൂ​യോ​ർ​ക്ക്: റ​വ. സാ​ജ​ൻ പി. ​മാ​ത്യു (മു​ൻ വി​കാ​രി ഡാ​ള​സ് മാ​ർ തോ​മ ച​ർ​ച്ച ഫാ​ർ​മേ​ഴ്സ് ബ്രാ​ഞ്ച് ), സെ​ക്ര​ട്ട​റി സ്ക്രി​പ്ച​ർ സി​എ​സ്എ​സ്എം തി​രു​വ​ല്ല ഏ​പ്രി​ൽ 17 ചൊ​വ്വാ​ഴ്ച ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ല​യ​നി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ൽ​കു​ന്നു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ർ പ്രാ​ർ​ത്ഥ​ന​ക്കാ​യി ഒ​ത്തു​ചേ​രു​ന്ന ഇ​ന്‍റ​ർ നാ​ഷ​ണ​ൽ പ്ര​യ​ർ ല​യ്ൻ ആ​ഴ്ച​യി​ലെ എ​ല്ലാ ചൊ​വ്വാ​ഴ്ച​യും രാ​ത്രി 9ന് (​ന്യൂ​യോ​ർ​ക്ക് ടൈം) ​സ​ജീ​വ​മാ​കു​ന്പോ​ൾ വി​വി​ധ മ​ത​ങ്ങ​ളി​ൽ, വി​ശ്വാ​സ​ങ്ങ​ളി​ൽ ക​ഴി​യു​ന്ന​വ​രു​ടെ മാ​ന​സി​ക​വും ശാ​രീ​രി​ക​വും കു​ടും​ബ​പ​ര​വു​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഒ​രു വേ​ദി​യാ​യി മാ​റ​ന്നു.

വി​വി​ധ സ​ഭ മേ​ല​ധ്യ​ക്ഷന്മാ​രും, പ്ര​ഗ​ൽ​ഭ​രും പ്ര​ശ​സ്ത​രും, ദൈ​വ​വ​ച​ന പ​ണ്ഡി​തന്മാരും ന​ൽ​കു​ന്ന സ​ന്ദേ​ശം ഐ​പി​എ​ല്ലി​ലേ​ക്ക് കൂ​ടു​ത​ൽ പേ​രെ ആ​ക​ർ​ഷി​ക്കു​ന്നു. ഏ​പ്രി​ൽ 17ന് ​ചൊ​വ്വാ​ഴ​ച​യി​ലെ പ്ര​യ​ർ ലൈ​ൻ സ​ന്ദേ​ശം ന​ൽ​കു​ന്ന​ത് റ​വ. സാ​ജ​ൻ പി. ​മാ​ത്യു അ​ച്ച​നാ​ണ്. അ​ച്ച​ന്‍റെ പ്ര​ഭാ​ഷ​ണം ശ്ര​വി​ക്കു​ന്ന​തി​നും, അ​നു​ഗ്ര​ഹം പ്രാ​പി​ക്കു​ന്ന​തി​നും 16417150665 എ​ന്ന ഫോ​ണ്‍ ന​ന്പ​ർ ഡ​യ​ൽ​ചെ​യ്ത് 530464 എ​ന്ന കോ​ഡ് പ്ര​സ് ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​പി​എ​ല്ലി​നെ കു​റി​ച്ചു കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും പ്ര​യ​ർ ലൈ​നി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് താ​ഴെ കാ​ണു​ന്ന ഈ​മെ​യി​ലു​മാ​യോ, ഫോ​ണ്‍ ന​ന്പ​റു​മാ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

ucmprayerline@gmail.com, സി.​വി. സാ​മു​വേ​ൽ (ഡി​ട്രോ​യി​റ്റ്) 586 216 0602, ടി.​എ. മാ​ത്യു (ഹൂ​സ്റ്റ​ണ്‍) 713 436 2207


റി​പ്പോ​ർ​ട്ട്: പി. ​ചെ​റി​യാ​ൻ