ടോറോന്റോ (കാനഡ): ജോണ്‍ പി മത്തായി (ബ്രിട്ടാനിയ ജോണിച്ചായന്, 85) ഏപ്രില്‍ 13 വെള്ളിയാഴ്ച ടോറോന്റോയില്‍ നിര്യാതനായി..ബെഥേല്‍ ബ്രദറന്‍ അസംബ്ലി അംഗമാണ്. ഇന്ത്യയിലെ സ്റ്റുവെഡ്സ് അസോസിയേഷന് പ്രവര്‍ത്തകനായിരുന്നു.
ഭാര്യ: റെയ്ച്ചല്‍ ജോണ്‍
മക്കള്‍: എമോഇ -ബെന്‍, ജോജോ- ജീന, ആനി - അബി, ഐപ്പു -ജെന്നി, ഈപ്പന് -സിജി.
Viewing and Memorial Service:
Sunday, April 15th 1 pm - 3 pm at Brampton Memorial Gardens, 10061 Chinguacosuy Rd, Brampton, ON L7A 0H6
Funeral Service:
Monday, April 16th (details as follows) at Brampton Memorial Gardens, 10061 Chinguacosuy Rd, Brampton, ON L7A 0H6
Viewing: 10 am to 11 am
Home calling Service: 11 am to 12 pm
Interment services: 12 pm to 12:30 pm
റിപ്പോര്‍ട്ട്: പി.പി. ചെറിയാന്
ജോണ്‍ പി. മത്തായി ടോറോന്റോയില്‍ നിര്യാതനായി
02:52 PM Apr 16, 2018 | Deepika.com