ഇ​ന്‍റ​ർ ച​ർ​ച്ച് പെ​യി​ന്‍റിം​ഗ് മ​ത്സ​രം ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു

10:03 PM Mar 23, 2018 | Deepika.com
ഡാ​ള​സ്: മാ​ർ​ത്തോ​മ്മ ഇ​ന്‍റ​ർ ച​ർ​ച്ച് പെ​യി​ന്‍റിം​ഗ് മ​ത്സ​രം മാ​ർ​ച്ച് 24 ശ​നി​യാ​ഴ്ച രാ​വി​ലെ 9 മു​ത​ൽ ഉ​ച്ച​യ്ക്ക് 2.30 വ​രെ ഡാ​ള​സ് ക​രോ​ൾ​ട്ട​ണ്‍ മാ​ർ​ത്തോ​മ്മ പ​ള്ളി അ​ങ്ക​ണ​ത്തി​ൽ വ​ച്ച് (1400 W Frankford Rd, Carrollton, Tx-75007) ​ന​ട​ത്ത​പ്പെ​ടു​ന്നു.

മ​ത്സ​രം മാ​ർ​ത്തോ​മ്മ യു​വ​ജ​ന​സം​ഖ്യം ഡാ​ള​സ് ക​രോ​ൾ​ട്ട​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.കി​ൻ​ഡ​ർ​ഗാ​ർ​ഡ​ൻ മു​ത​ൽ പ​ന്ത്ര​ണ്ടാം ഗ്രെ​യി​ഡ് വ​രെ​യു​ള്ള​വ​രെ ഏ​ഴു വി​ഭാ​ഗ​ങ്ങാ​യി തി​രി​ച്ചും കോ​ള​ജ് ലെ​വ​ൽ മു​ത​ൽ മു​ക​ളി​ലോ​ട്ടു​ള്ള​വ​രെ മ​റ്റൊ​രു വി​ഭാ​ഗ​മാ​യും തി​രി​ച്ചാ​ണ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ത്. ഓ​രോ വി​ഭാ​ഗ​ത്തി​നും പ്ര​ത്യേ​ക വി​ഷ​യ​ങ്ങ​ൾ ഉ​ണ്ടാ​യി​രി​ക്കു​ന്ന​താ​ണെ​ന്ന് ക​ണ്‍​വീ​ന​ർ ലി​ഫി ചെ​റി​യാ​ൻ, യു​വ​ജ​ന​സ​ഖ്യം പ്ര​സി​ഡ​ന്‍റ് റ​വ. വി​ജു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി മെ​റി​ൻ സാ​മു​വേ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ഷാ​ജി രാ​മ​പു​രം