ഡാ​ള​സി​ൽ സ്പെ​ല്ലിം​ഗ് ബി ​മ​ത്സ​രം 25ന്

11:09 PM Mar 21, 2018 | Deepika.com
ഡാ​ള​സ്: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സും ലി​ലി ഫൗ​ണ്ടേ​ഷ​നും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഡി​എ​ഫ്ഡ​ബ്ല്യു സ്പെ​ല്ലിംഗ് ബി ​മാ​ർ​ച്ച് 25 ഞാ​യ​റാ​ഴ്ച റി​ച്ച​ർ​ഡ്സ​നി​ലെ യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സി​ൽ (ഡാ​ള​സ്) വ​ച്ചു ന​ട​ത്ത​പ്പെ​ടും. ഒ​ന്നു മു​ത​ൽ 8 വ​രെ ഗ്രേ​ഡി​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ളെ നാ​ലു ഗ്രൂ​പ്പു​ക​ളാ​യി തി​രി​ച്ചാ​ണ് മ​ത്സ​രം.

2003 മു​ത​ൽ എ​ല്ലാ​വ​ർ​ഷ​വും തു​ട​ർ​ച്ച​യാ​യി ന​ട​ത്തു​ന്ന സ്പെ​ല്ലിം​ഗ് ബി ​മ​ത്സ​ര​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത് ലി​ലി ഫൗ​ണ്ടേ​ഷ​നാ​ണ്. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഓ​രോ ഗ്രൂ​പ്പി​ലേ​യും ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് പ്ര​ത്യേ​ക ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കും. മ​ത്സ​രാ​ർ​ത്ഥി​ക​ൾ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്യ​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​ഭ്യ​ർ​ത്ഥി​ച്ചു.

.സ്ഥ​ലം : യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ടെ​ക്സ​സ്, ഡാ​ല​സ് ന​വീ​ൻ ജി​ൻ​ഡാ​ൾ സ്കൂ​ൾ ഓ​ഫ് മ​നേ​ജ്മെ​ന്‍റ്. വി​വ​ര​ങ്ങ​ൾ​ക്ക് :214 566 5363, 713 303 2595, 972 859 9225.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ