ഡാളസ്: സുപ്രസിദ്ധ സുവിശേഷക പ്രാസംഗികനും മലങ്കര ഓർത്തഡോക്സ് സഭയുടെ വൈദീക സംഘം സെക്രട്ടറിയും ഓർത്തഡോക്സ് സെമിനാരി പ്രൊഫസറുമായ റവ. ഫാ. സജി അമയിൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് സെൻറ് മേരീസ് വലിയ പള്ളിയിൽ കഷ്ടാനുഭവ ശുശ്രൂഷകൾക്ക് പ്രധാന കാർമ്മികനും ഫാ. രാജു ഡാനിയേൽ സഹ കാർമ്മികനുമായിരിക്കും. ദുഃഖ ശനിയാഴ്ച വിശുദ്ധ കുർബ്ബാനയ്ക്കു ശേഷം നടക്കുന്ന ധ്യാന യോഗത്തിൽ ഫാ. അമയിൽ പ്രധാന ധ്യാന ഗുരുവുമായിരിക്കും.
റിപ്പോർട്ട്: ചാർളി പടനിലം
ഫാ. സജി അമയിൽ ഡാളസിൽ കഷ്ടാനുഭ ആഴ്ച പ്രധാന കാർമ്മികൻ
07:19 PM Mar 21, 2018 | Deepika.com