ദമാം: അബുദാബി മലയാളി സമാജം ഹ്രസ്വ ചലച്ചിത്ര മൽസരം 2018 ഏപ്രിൽ മാസം 6 ന് നടത്തപ്പെടും.മൽസരത്തിലേക്കുള്ള എൻട്രികൾ ഏപ്രിൽ മാസം 30 നു മുൻപായി സമാജം ഓഫീസിൽ നൽകേണ്ടതാണ്.
മികച്ച ചിത്രം, മികച്ച രണ്ടാമത്തെ ചിത്രം , മികച്ച സംവിധയകാൻ, മികച്ച നടൻ, മികച്ച നടി, മികച്ച ബാലതാരം, മികച്ച പശ്ചാത്തല സംഗീതം, മികച്ച എഡിറ്റിംഗ്, മികച്ച ഛായാഗ്രഹണം , മികച്ച തിരക്കഥ തുടങ്ങിയ വിഭാഗങ്ങളിൽ പുരസ്കാരങ്ങൾ നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് : സമാജം ആർട്സ് സെക്രട്ടറി ബിജു വാരിയർ ( 050 5964907 ), സമാജം ഓഫീസ് ( 02 5537600)
റിപ്പോർട്ട്: അനിൽ സി. ഇടിക്കുള
അബുദാബി മലയാളി സമാജം ഹ്രസ്വ ചലച്ചിത്ര മൽസരം
10:42 PM Mar 20, 2018 | Deepika.com