ജിദ്ദ: ഇരുപത്തഞ്ചുവർഷത്തെ പ്രവാസം ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്കു മടങ്ങുന്ന ഹംസ ചെമ്മലകു ഒതായി ചാത്തല്ലൂർ വെൽഫയർ കമ്മിറ്റി യാത്രയയപ്പു നൽകി. ഷറഫിയ ലക്കി ദർബാറിൽ നടന്ന പരിപാടിയിൽ ഹബീബ് കാഞ്ഞിരൽ അധ്യക്ഷത വഹിച്ചു. പി വി അഷ്റഫ് പരിപാടി ഉദ്ഘാടനം ചെയ്തു.
ഉബൈദ് ചെന്പകത്ത്, ഇബ്രാഹിം കൈത്ര അർഷദ് കാരപ്പഞ്ചേരി, പി.കെ ഫാസിൽ, പി.സി ഗഫൂർ, കെ.പി സുനീർ, സുൾഫീകർ ഒതായി, വി.പി നൗഷാദ്, സജീർ ഒതായി, നൗഫൽ ബാബു കാഞ്ഞിരാല, പി.സി റഷീദ്, ഷബീബ് ബാബു, ബാബു കാരപ്പഞ്ചേരി, റാഫി മന്നയിൽ, ഇസ്ഹാഖ് മന്നയിൽ്, നിയാസ് ഒതായി എന്നിവർ പ്രസംഗിച്ചു.
കെ ടി മുസ്തഫ പെരുവള്ളൂർ
യാത്രയയപ്പു നൽകി
11:16 PM Mar 15, 2018 | Deepika.com