ഡാളസ്: സെൻറ് മേരീസ് വലിയ പള്ളിയുടെ നേതൃത്വത്തിൽ മെയ് 6 ന് ഡാളസ് മാർത്തോമ്മാ ഇവൻറ് സെന്ററിൽ വച്ചു നടക്കപ്പെടുന്ന ബിജു മേനോന്റെ ന്ധ മധുരം സ്വീറ്റ് 18 ന്ധ എന്ന പ്രോഗ്രാമിന്റെ കിക്കോഫ് ഫാ. രാജു ദാനിയേൽ അസോസിയേറ്റ് സ്പോണ്‍സറായ പ്രിൻസ് സക്കറിയാക്ക് നൽകിക്കൊണ്ട് നിർവഹിച്ചു.
ബിയ തോമസ്(ലോസണ് ട്രാവൽസ്), ഷിജു എബ്രഹാം (സ്പെക്ട്രം ഫിനാൻസ്), ഹരി പിള്ളൈ സിപി.എ , നിബു കുര്യാക്കോസ് (അബാക്കസ് ട്രാവൽസ്), ജോസ് തങ്കച്ചൻ, രാജൻ തോമസ്, ന· ഫിലിപ്പ് (റിഥം ഓഫ് ഡാളസ് ), റോയ് കൊടുവത്തു, എൽസണ്‍ സാമുവേൽ എന്നിവരും സന്നിഹിതരായിരുന്നു.
റിപ്പോർട്ട് : ചാർളി പടനിലം