ഹൂസ്റ്റണ്‍: ചെങ്ങന്നൂർ മഴുക്കീർ തുടിയിൽ (ഐക്കര ഹൗസ്) പരേതനായ ടി.ഐ. ചെറിയാന്റെ ഭാര്യ കുഞ്ഞമ്മ ചെറിയാൻ (90) ഹൂസ്റ്റണിൽ നിര്യാതയായി. ആറ·ുള തുരുത്തിമല കിഴക്കേതിൽ കുടുംബാംഗമാണ്.
മക്കൾ: അന്നമ്മ ചെറിയാൻ (മൈലപ്ര), ചെറിയാൻ ഏബ്രഹാം (ഹൂസ്റ്റണ്‍), മാത്യു ചെറിയാൻ (ഹൂസ്റ്റണ്‍), ജോണ്സൻ ചെറിയാൻ (ഹൂസ്റ്റണ്‍), അനി ജോഷ്വ (ഡാളസ്).
മെമ്മോറിയൽ സർവീസ് : മാർച്ച് 16 വെള്ളി, വൈകിട്ട് 6.30 മുതൽ 8.30 വരെ.
സ്ഥലം : സൗത്ത് മെയ്ൻ ബാപ്റ്റിസ്റ്റ് ചർച്ച്
4300 ഇ. സാംഹൂസ്റ്റണ് പാർക്ക് വെ
സൗത്ത് പസഡീന - ടെക്സസ്- 77505.
സംസ്കാര ശുശ്രൂഷ : മാർച്ച് 17 ശനി, രാവിലെ 9.30 മുതൽ 11.30 വരെ.
സ്ഥലം : സൗത്ത് മെയ്ൻ ബാപ്റ്റിസ്റ്റ് ചർച്ച്,
തുടർന്ന് ഗ്രാന്റ് വ്യു മെമ്മോറിയൽ പാർക്ക് , ബെഥനി സെമിത്തേരിയിൽ സംസ്ക്കരിക്കും.
സംസ്കാര ശുശ്രൂഷകളുടെ ലൈവ് : //www.thalsamaya.com/watch.live ൽ ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് :
ജോണ്സണ് ചെറിയാൻ : 832 618 5549
റിപ്പോർട്ട്: പി.പി.ചെറിയാൻ
കുഞ്ഞമ്മ ചെറിയാൻ ഹൂസ്റ്റണിൽ നിര്യാതയായി
04:51 PM Mar 14, 2018 | Deepika.com