ഡാളസ്: മലങ്കര ഓർത്തഡോക്സ് സഭാ വൈദിക സംഘം സെക്രട്ടറിയും മലങ്കര ഓർത്തഡോക്സ് സെമിനാരി പ്രഫസറും മീഡിയ ഇവാഞ്ചലിസ്റ്റും പ്രശസ്ത പ്രാസംഗികനുമായ ഫാ. സജി അമയിൽ ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് സെന്റ് മേരീസ് വലിയ പള്ളിയിൽ കഷ്ടാനുഭവ ആഴ്ച ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വിവരങ്ങൾക്ക്: ഫാ. രാജു ദാനിയേൽ 214 476 6584, എൽസണ്‍ സാമുവൽ 214 449 8556, ബോബൻ കൊടുവത്ത് 214 929 2292.
റിപ്പോർട്ട്: ചാർളി പടനിലം
ഫാ. സജി അമയിൽ ഡാളസിൽ
04:57 PM Feb 24, 2018 | Deepika.com