അന്നമ്മ തോമസ് ഡാളസിൽ നിര്യാതയായി

03:22 PM Feb 23, 2018 | Deepika.com
പരേതനായ വി.എസ്. തോമസ്സിന്‍റെ ഭാര്യ അന്നമ്മ തോമസ്(85) ഡാളസിൽ നിര്യാതയായി. കടമ്മനിട്ട, കുരീക്കാട്ടിൽ കുടുംബാംഗമായ പരേത ഗാർലന്‍റ് ഐപിസി ഹോബ്രോൻ സഭംഗമാണ്

മക്കൾ: സൂസമ്മ ശാമുവേൽ (ഷീല) ഡാളസ്,ശാമുവേൽ തോമസ് (ഷിബു) അബുദാബി.
മരുമക്കൾ: സാം ചാക്കോ (ഡാളസ്), ജെസ്സി തോമസ് (അബുദാബി).

മെമ്മോറിയൽ സർവീസ് : ഫെബ്രൂവരി 24-നു ഞായറാഴ്ച വൈകീട്ട് 6:30മുതൽ IPC Hebron 1751 Wall tSreet, Garland,TX 75182-ലും സംസ്കാര ശുശ്രുഷ ഫെബ്രൂവരി 25-നു ശനിയാഴ്ച രാവിലെ 9.30 മുതൽ New Hope Funeral Home, Address: 500 US-80, Sunnyvale, TX 75182ലും നടത്തും. വിശദ വിവരങ്ങൾക്ക്: സാം ചാക്കോ 469 371 5167, 214 223 5753.

റിപ്പോർട്ട്: പി.പി. ചെറിയാൻ