കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലൂംനി അബുദാബി ചാപ്റ്ററിന് പുതിയ നേതൃത്വം

01:07 AM Feb 22, 2018 | Deepika.com
അബുദാബി: കോഴഞ്ചേരി സെന്‍റ് തോമസ് കോളജ് അലൂംനി അബുദാബി ചാപ്റ്ററിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി സജി തോമസ് (പ്രസിഡന്‍റ്), മാത്യു കെ. കുര്യൻ (വൈസ്പ്രസിഡന്‍റ്), സി.ആർ. ഷിബു (സെക്രട്ടറി), ജെസ്വിൻ സാം (ജോയിന്‍റ് സെക്രട്ടറി), രെഞ്ചു മാത്യൂസ് ജോർജ് (ട്രഷറർ), വിഷ്ണു മോഹൻ (ജോയിന്‍റ്ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള