ഫാ. ഗീവർഗീസ് പുത്തൂർ കുടിലിൽ, ഫാ. ഡോ. ഫിലിപ്പിന്റെയും കാർമ്മികത്വത്തിൽ സന്ധ്യപ്രാർത്ഥന നടത്തുകയും തുടർന്നു എം.സി അലക്സൻഡർ, റോസമ്മ, മേരി മൈക്കിൾ, ഡോ. പൊന്നമ്മ, മൈക്കിൾ കല്ലറക്കൽ എന്നിവരുടെ സുവിശേഷ വായനയും നടത്തപ്പെട്ടു. മൈക്കിൾ കല്ലറക്കൽ, സജി സ്കറിയ, ആഷിത സജി തുടങ്ങിയ കലാകാരന്മാർ ചേർന്നൊരുക്കിയ ക്രിസ്തീയ സംഗീത വിരുന്നും വാർഷികാഘോഷം ഭക്തി സാന്ദ്രമാക്കി.
റിപ്പോര്‍ട്ട്: അനശ്വരം മാമ്പിള്ളി