മാൻഹാട്ടണിൽ വെടിവയ്പ്; മൂന്നു പേർക്ക് പരിക്ക്

04:21 PM Jan 22, 2018 | Deepika.com
വാഷിംഗ്ടൺ: അമേരിക്കയിലെ മാൻഹാട്ടണിൽ അജ്ഞാതർ നടത്തിയ വെടിവയ്പിൽ മൂന്നു പേർക്ക് പരിക്ക്. രണ്ടു പേരാണ് വെയിവയ്പ് നടത്തിതെന്നാണ് വിവരം.

സംഭവത്തോക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് തീവ്രവാദ ബന്ധമുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു.