പ​ടി​യെ​ട​ത്ത് വി. ​ഇ​ട്ട​ൻ പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി

10:12 PM Jan 12, 2018 | Deepika.com
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യി ഇ​ട്ട​ന്‍റെ പി​താ​വും മു​ൻ ഗ​വ​ണ്‍​മെ​ൻ​റ് കോ​ണ്‍​ട്രാ​ക്ട​റു​മാ​യി​രു​ന്ന മു​വാ​റ്റു​പു​ഴ ഉ​രൂ​മ​ന പ​ടി​യെ​ട​ത്തു വി. ​ഇ​ട്ട​ൻ​പി​ള്ള (97)യു​ടെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. ഭാ​ര്യ പ​രേ​ത​യാ​യ ഏ​ലി​യാ​മ്മ ഇ​ട്ട​ൻ​പി​ള്ള. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നും സ​ഭാ നേ​താ​വു​മാ​യ അ​ദ്ദേ​ഹം ഉൗ​ര​മ​ന സെ​ന്‍റ് ജോ​ർ​ജ് താ​ബോ​ർ ച​ർ​ച്ചി​ന്‍റെ സ്ഥാ​പ​ക​നും , കോ​ല​ഞ്ചേ​രി മ​ല​ങ്ക​ര മെ​ഡി​ക്ക​ൽ കോ​ള​ജ്, സെ​ന്‍റ് പീ​റ്റേ​ഴ്സ് കോ​ള​ജ് എ​ന്നി​വ​യു​ടെ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗ​മാ​ണ്. ദീ​ർ​ഘ​കാ​ലം പ​ള്ളി ട്ര​സ്റ്റി ആ​യും ഭ​ദ്രാ​സ​ന ക​മ്മി​റ്റി അം​ഗ​മാ​യും പ്ര​വ​ർ​ത്തി​ച്ചു.

മ​റ്റു​മ​ക്ക​ൾ: മേ​രി ഈ​പ്പ​ൻ, ഫൊ​ക്കാ​ന നേ​താ​വും മു​ൻ യോ​ങ്കേ​ഴ്സ് മ​ല​യാ​ളീ ക​മ്മ്യൂ​ണി​റ്റി അ​സോ​സി​യേ​ഷ​ന്‍റെ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന ഷെ​വ. ജോ​ർ​ജ് ഇ​ട്ട​ൻ, ജെ​യ്ം​സ് ഇ​ട്ട​ൻ, ഡെ​യ്സി പോ​ൾ എ​ന്നി​വ​രും. മ​രു​മ​ക്ക​ൾ: റ​വ. ഈ​പ്പ​ൻ ഈ​ഴ​മാ​ലി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ, മേ​രി ജോ​ർ​ജ്, സെ​ലി​നാ​മ്മ ജെ​യിം​സ്, ജ​സി ഇ​ട്ട​ൻ, എ​ബി പോ​ൾ(​ന്യൂ​യോ​ർ​ക്ക് ട്രാ​ൻ​സി​സ്റ്റ് അ​തോ​റി​റ്റി). സം​സ്കാ​രം 14 ഞാ​യ​റാ​ഴ്ച ര​ണ്ടി​ന്് സെ​ന്‍റ് ജോ​ർ​ജ് താ​ബോ​ർ ച​ർ​ച്ചി​ൽ.

വി. ​ഇ​ട്ട​ൻ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഫൊ​ക്കാ​ന അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ ആ·ാ​വി​ന് വേ​ണ്ടി പ്രാ​ർ​ത്ഥി​ക്കു​ന്ന​താ​യും ഫൊ​ക്കാ​നാ പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ, സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, ട്ര​ഷ​ർ ഷാ​ജി വ​ർ​ഗി​സ്, വൈ​സ് പ്ര​സി​ഡ​ന്‍റ ്ജോ​സ് കാ​നാ​ട്ട്, അ​സോ. സെ​ക്ര​ട്ട​റി ഡോ. ​മാ​ത്യു വ​ർ​ഗീ​സ്, അ​ഡീ​ഷ​ണ​ൽ അ​സോ. സെ​ക്ര​ട്ട​റി ഏ​ബ്ര​ഹാം വ​ർ​ഗീ​സ്, അ​സോ. ട്ര​ഷ​റ​ർ ഏ​ബ്ര​ഹാം ക​ള​ത്തി​ൽ, അ​ഡീ. അ​സോ. ട്ര​ഷ​റ​ർ സ​ണ്ണി മ​റ്റ​മ​ന , ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ജോ​ർ​ജി വ​ർ​ഗി​സ്, ഫൗ​ണ്ട​ഷ​ൻ ചെ​യ​ർ​മാ​ൻ പോ​ൾ ക​റു​ക​പ്പ​ള്ളി​ൽ, ക​ണ്‍​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ മാ​ധ​വ​ൻ നാ​യ​ർ ,ട്ര​സ്റ്റി ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​ൻ ലീ​ലാ മാ​രോ​ട്ട് , ട്ര​സ്റ്റി സെ​ക്ര​ട്ട​റി ടെ​റ​ൻ​സ​ണ്‍ തോ​മ​സ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെം​ബേ​ർ​സ് , ട്ര​സ്റ്റി​ബോ​ർ​ഡ് മെം​ബേ​ർ​സ് , റീ​ജ​ണ​ൽ വൈ​സ് പ്രെ​സി​ഡ​ന്‍റു​മാ​ർ എ​ന്നി​വ​ർ അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ