സോ​ണ വ​ർ​ഗീ​സി​ന്‍റെ പൊ​തു​ദ​ർ​ശ​നം ഡാ​ള​സി​ൽ വെ​ള്ളി​യാ​ഴ്ച

06:13 PM Dec 15, 2017 | Deepika.com
ഡാ​ള​സ്: തോ​ട്ട​യ്ക്കാ​ട് ചി​റ​പ്പു​റ​ത്ത് കി​ഴ​ക്കേ​മു​റി​യി​ൽ കെ.​വി. വ​ർ​ഗീ​സി​ന്‍റേയും, ശോ​ശാ​മ്മ വ​ർ​ഗീ​സി​ന്‍റേയും മ​ക​ൻ ജെ​റി വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ സോ​ണ വ​ർ​ഗീ​സ് (36) ഡാ​ള​സി​ൽ നി​ര്യാ​ത​യാ​യി.
വാ​ക​ത്താ​നം നാ​ങ്കു​ള​ത്ത് പ​ട്ട​ശേ​രി​ൽ ഡോ. ​എ​ൻ.​കെ. സ്ക​റി​യ​യു​ടേ​യും, സാ​റാ​മ്മ സ്ക​റി​യ​യു​ടേ​യും മ​ക​ളാ​ണ് പ​രേ​ത.

പ്ലാ​നോ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ൽ ന​ഴ്സാ​യി​രു​ന്നു. മ​ക്ക​ൾ: ജി​യാ, റി​യാ, മി​ല​ൻ.
സ​ഹോ​ദ​ര​ങ്ങ​ൾ: സോ​ബി​ൻ സ്ക​റി​യ (കാ​ന​ഡ), മാ​ത്യു വ​ർ​ഗീ​സ് (ഓ​സ്ട്രേ​ലി​യ), സാം ​മു​ണ്ട​യ്ക്ക​ൽ (ഒ​മാ​ൻ), സൂ​സ​ൻ വ​ർ​ഗീ​സ്, മ​ഞ്ജു മാ​ത്യു, സൗ​മ്യ മാ​ത്യു.

പൊ​തു​ദ​ർ​ശ​നം ഡി​സം​ബ​ർ 15ന് ​വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 6 മു​ത​ൽ.
സ്ഥ​ലം: സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ച്, പ്ലാ​നോ, ഡാ​ള​സ്.

സം​സ​കാ​ര ശു​ശ്രൂ​ഷ: ഡി​സം​ബ​ർ 16നു ​ശ​നി​യാ​ഴ്ച രാ​വി​ലെ 9.30 മു​ത​ൽ
സ്ഥ​ലം: സെ​ഹി​യോ​ൻ മാ​ർ​ത്തോ​മാ ച​ർ​ച്ച്. തു​ട​ർ​ന്നു ഫ്രി​സ്കോ റി​ഡ്ജ് വു​ഡ് മെ​മ്മോ​റി​യ​ൽ ഫ്യൂ​ണ​റ​ൽ പാ​ർ​ക്കി​ൽ സം​സ്കാ​രം.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫി​ലി​പ്പ് മാ​ത്യു (ഡാ​ള​സ്) 469 278 1300, ജോ​ണ്‍​സ​ണ്‍ കോ​ശി (ഡാ​ള​സ്) 469 279 5374.

സം​സ്കാ​ര ച​ട​ങ്ങു​ക​ളു​ടെ ത​ൽ​സ​മ​യ സം​പ്രേ​ഷ​ണം powervisionusa.com​ൽ ല​ഭ്യ​മാ​ണ്.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍