കുവൈത്ത്: വി. മാർത്തോമ്മാശ്ലീഹായുടെ തിരുശേഷിപ്പിന്റെ സ്പർശനത്താൽ ആഗ്രഹിക്കപ്പെട്ട കുവൈത്ത്-അഹമ്മദിയിലെ പുരാതന ദേവാലയമായ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് പഴയപള്ളിയിൽ വി. മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും പൊതുസമ്മേളനവും മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരി. മോറോൻ മാർ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ തിരുമനസിന്റെ മുഖ്യകാർമ്മികത്വത്തിൽ ഡിസംബർ 22 വെള്ളിയാഴ്ച സബാഹിയ ടെന്റിൽ നടത്തപ്പെട്ടു. രാവിലെ 7.30ന്ë വി. æകുർബ്ബാനയോടു കൂടി ആരംഭിച്ചു പ്രദക്ഷിണം, ശ്ലൈഹിക വാഴ്വ്, നേർച്ചവിളന്പ് എന്നിവയ്ക്കുശേഷം പൊതുസമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.
റിപ്പോർട്ട്: സലിം കോട്ടയിൽ
വി. മാർത്തോമ്മാ ശ്ലീഹായുടെ ഓർമ്മപ്പെരുന്നാളും പൊതുസമ്മേളനവും
10:47 PM Dec 13, 2017 | Deepika.com