ന്യൂ മെക്സിക്കോ: യുഎസിലെ ന്യൂ മെക്സിക്കോയിൽ ഹൈസ്കൂളിലുണ്ടായ വെടിവയ്പിൽ മൂന്നു വിദ്യാർഥികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വ്യാഴാഴ്ച രാവിലെയായിരുന്നു വെടിവയ്പുണ്ടായത്. സംഭവത്തെ തുടർന്ന് സ്കൂൾ അടച്ചു. അക്രമിയെ പോലീസ് വധിച്ചതായും പറയുന്നു.
യുഎസിലെ സ്കൂളിൽ വെടിവയ്പ്; മൂന്നു വിദ്യാർഥികൾ കൊല്ലപ്പെട്ടു
12:05 AM Dec 08, 2017 | Deepika.com