ന്യൂയോർക്ക്: റോക്ലാൻഡ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയത്തിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 1 ,2 ,3 തീയതികളിൽ വിവാഹ ഒരുക്ക സെമിനാർ നടത്തുന്നു. ഷിക്കാഗോ സിറോ മലബാർ രൂപതയുടെ കിഴിലുള്ള ക്നാനായ റെജിന്റെ ഫാമിലി അപ്പോസ്റ്റോലറ്റാണ് വിവാഹ ഒരുക്ക സെമിനാറിനു നേതൃത്വം കൊടുക്കുന്നത്. കൂടുതൽ വിവരത്തിനും രജിസ്ട്രേഷനും ന്യൂയോർക്ക് ക്നാനായ ഫൊറോന സെക്രട്ടറി തോമസ് പാലച്ചേരിലുമായി ബന്ധപെടുക.
ഫോണ്: 914 433 6704
ന്യൂയോർക്കിൽ കത്തോലിക്ക പ്രീമാര്യേജ് കോഴ്സ്
10:08 PM Nov 14, 2017 | Deepika.com