കോട്ടയം പുതുപ്പള്ളി അബ്രഹാം ജോർജ്(ജോർജ്കുട്ടി-80) നിര്യാതനായി. പയ്യപ്പാടി മന്തിയംകേരിൽ കുടുംബാംഗമാണ്. ഭാര്യ: ജയ്നമ്മ ജോർജ്. മക്കൾ: ഡോ. ജോജി ജോർജ്, ജിബിൻ, ജയമോൾ
മരുമക്കൾ: വിമിൻ (ഹൊസൂർ), ബ്ലസി, ഐസക്(ഫിലാഡൽഫിയ, യുഎസ്എ). സംസ്കാര ശുശ്രൂഷ നവംബർ 15 ബുധനാഴ്ച രാവിലെ സ്വവസതിയിൽ രാവിലെ 9ന് ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഡോ. ജോജി ജോർജ്: 91875 404 0216
റിപ്പോർട്ട്: പി.പി. ചെറിയാൻ
അബ്രഹാം ജോർജ് നിര്യാതനായി
06:09 PM Nov 14, 2017 | Deepika.com