വാഷിംഗ്ടണ്‍: മാർത്തോമാ ചർച്ച വികാരി റവ. അനു ഉമ്മെന്റെ പിതാവ് പി.ഡി ഉമ്മൻ തൂക്കനാൽ(76) നിര്യാതനായി. പരേതരായ തൂക്കനാൽ ഉമ്മൻ ഡേവിഡിന്റേയും മരിയമ്മയുടെയും മകനാണ് പി.ഡി ഉമ്മൻ. തിങ്കളാഴ്ച രാവിലെ തിരുവല്ല പുഷ്പഗിരി ആശുപത്രിയിൽ വച്ചായിരുന്നു മരണം. ഇന്ത്യൻ ആർമിയിലെ റിട്ട. ഉദ്യോഗസ്ഥനായിരുന്നു . ഭാര്യ: റോസമ്മ ഉമ്മൻ. മക്കൾ: ബിനു ഉമ്മൻ (ബംഗളൂരു), ഗ്രേസി, മോളി, ആനി, ജോയ്മോൻ, സൂസമ്മ, കുഞ്ഞുമോൾ, അന്പിളി, സിബി ഡേവിഡ് എന്നിവർ സഹോദരങ്ങളാണ്. സംസ്കാരച്ചടങ്ങുകൾ വെള്ളിയാഴ്ച്ച രാവിലെ പത്തിന് വടശേരിക്കര സെയിന്റ് ആൻഡ്രൂസ് മാർത്തോമ പള്ളിയിൽ നടക്കുന്നതായിരിക്കും.
റിപ്പോർട്ട്: പി.പി. ചെറിയാൻ
പി.ഡി ഉമ്മൻ തൂക്കനാൽ നിര്യാതനായി
05:55 PM Nov 14, 2017 | Deepika.com