കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളി മരണപ്പെട്ടു. കോഴിക്കോട് ഫറോക് സ്വദേശി കരുവീട്ടിൽ അബ്ദുൽ നാസറാണ്(40) നവംബർ 13നു രാവിലെ ജോലി സ്ഥലത്തു വച്ചുണ്ടായ അപകടത്തിൽ മരണപെടുകയായിരുന്നു. കുവൈത്തിൽ അദാൻ എന്ന സ്ഥലത്താണ് താമസം. ഭാര്യയും മൂന്ന് പെണ്മക്കളുമുണ്ട്. മൃതദേഹം നാട്ടിൽ കൊണ്ടു പോകാനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നുതായി ബന്ധുക്കൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കോഴിക്കോട് ഫറോക് സ്വദേശി കുവൈത്തിൽ അപകടത്തിൽ മരിച്ചു
05:08 PM Nov 14, 2017 | Deepika.com