പത്തനാപുരം സംഗമം വാർഷിക സമ്മേളനം 22 ന്

05:53 PM Oct 21, 2017 | Deepika.com
ഡാളസ്: പത്തനാപുരം സംഗമം ഡാളസിന്‍റെ ആറാമത് വാർഷിക സമ്മേളനം ഒക്ടോബർ 22 ന് (ഞായർ) നടക്കും. വൈകുന്നേരം ആറിന് രൂചി പാലസ് റസ്റ്ററന്‍റിൽ (3128 E Training Mills Rd, Carrolton, Tx 75006) ആണ് പരിപാടികൾ. വിവിധ കലാപരിപാടികളും സ്നേഹവിരുന്നും ചടങ്ങിന്‍റെ ഭാഗമായിരിക്കും.

വിവരങ്ങൾക്ക്: ജോണ്‍ ഉമ്മൻ 469 878 5295, ജോസ് തോമസ് 469 867 6184.

റിപ്പോർട്ട്: ജീമോൻ റാന്നി