മസ്കറ്റ്: നിസ്വാർത്ഥ പൊതു പ്രവർത്തനത്തിന് ഒമാനിലെ സാമൂഹ്യ സംഘടനയായ മൈത്രി മസ്കറ്റിന്റെ സി.അച്യുതമേനോൻ അവാർഡ് മസ്കറ്റ് അൽഫലാജ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രമുഖ പത്രപ്രവർത്തകൻ ശശികുമാർ കൃഷിമന്ത്രി വി.എസ്.സുനിൽകുമാറിന് സമ്മാനിച്ചു.ഒമാനിലെ ഇന്ത്യൻ സ്ഥാനപതി ഇന്ദ്രമണി പാണ്ഡെ ഉൾപ്പെടെ നിരവധി വിശിഷ്ട വ്യക്തികൾ ചടങ്ങിൽ സന്നിഹിതരായിരുന്നു.
റിപ്പോർട്ട്: സേവ്യർ കാവാലം
മന്ത്രി വി.എസ്.സുനിൽകുമാർ മൈത്രി മസ്കറ്റിന്റെ അവാർഡ് ഏറ്റുവാങ്ങി
09:30 PM Oct 20, 2017 | Deepika.com