യുഎഇ എക്സ്ചേഞ്ച് ജീവനക്കാർ ദീപാവലി ആഘോഷിച്ചു

07:16 AM Oct 20, 2017 | Deepika.com
അബുദാബി: യുഎഇ എക്സ്ചേഞ്ച് ജീവനക്കാർ ദീപാവലി ആഘോഷിച്ചു. അബുദാബി അൽ റീം ഐലൻഡിലെ തമുഹ് ടവറിലെ ഗ്ലോബൽ ഹെഡ് ക്വാർട്ടേഴ്സിൽ നടന്ന ആഘോഷത്തിൽ നൃത്താവതരണവും ഗാനാലാപനവും വിനോദ മത്സരങ്ങളുമുണ്ടായി. ജീവനക്കാർ തയ്യാറാക്കിയ രംഗോളി ഏറെ ആകർഷണീയമായിരുന്നു. ഹ്യുമൻ റിസോഴ്സ് വകുപ്പിന്‍റെ നേതൃത്വത്തിലുള്ള പീപ്പിൾ ടീമാണ് ആഘോഷം സംഘടിപ്പിച്ചത്.

റിപ്പോർട്ട്: അനിൽ അബുദാബി