കുവൈത്ത് സിറ്റി: ഒവർസീസ് ഇന്ത്യൻ കൾച്ചറൽ കോണ്ഗ്രസ് (ഒഐസിസി) കുവൈത്ത് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷം ഈ ഒക്ടോബർ മാസം 20നു വെള്ളിയാഴ്ച്ച രാവിലെ 10.30 മുതൽ പോപ്പിൻസ് ഹാളിനു സമീപമുള്ള കേരള ആർട്ട്സ് സർക്കിളിൽ ആഘോഷിക്കുന്നു.
റിപ്പോർട്ട്: സലിം കോട്ടയിൽ
ഒഐസിസി ഓണാഘോഷം
08:52 PM Oct 19, 2017 | Deepika.com