കുവൈത്ത് സിറ്റി : കുവൈത്തിൽ സ്വകാര്യ കന്പനി ജീവനക്കാരനായ ഈരാറ്റുപേട്ട കളത്തുക്കടവ് സ്വദേശി തീക്കോയി കുന്നത്ത് ബെന്നി (48) ജോലിക്കിടെ കെട്ടിടത്തിൽ നിന്നു വീണ് മരിച്ചു. ശനിയാഴ്ചയാണ് അപകടം. കുന്നത്ത് ഏബ്രഹാം - പെണ്ണമ്മ ദന്പതികളുടെ മകനാണ്. ഭാര്യ: പ്ലാശനാൽ പൂവത്താനി കിഴക്കേ വരിക്കാനിക്കൽ സോളി. മക്കൾ: ആൻസ്, അലോണ്‍
റിപ്പോർട്ട്: സലിം കോട്ടയിൽ
അപകടത്തിൽ മലയാളി മരിച്ചു
07:55 PM Oct 16, 2017 | Deepika.com