കുവൈത്ത് സിറ്റി: പ്രവാസി ക്ഷേമനിധി ബോർഡിന്റെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കുവൈത്തിലെ സംഘടനാ പ്രതിനിധികളുടെ യോഗം ഒക്ടോബർ 14ന് (ശനി) വൈകുന്നേരം ഏഴിന് അബാസിയ ഓർമ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് കല കുവൈറ്റ് ഭാരവാഹികൾ അറിയിച്ചു. കുവൈത്തിൽ നടത്താനുദ്ദേശിക്കുന്ന അംഗത്വ കാന്പയിനെക്കുറിച്ച് ക്ഷേമനിധി ബോർഡ് ഡയറ്കടർ എൻ. അജിത് കുമാർ യോഗത്തിൽ വിശദീകരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിലെ സംഘടനാ പ്രതിനിധികളുടെ യോഗം 14 ന്
09:32 PM Oct 14, 2017 | Deepika.com