കുവൈത്ത്: മാന്നാർ അസോസിയേഷൻ കുവൈറ്റിന്റെ തുടർ പ്രവർത്തനങ്ങളുടെ ഭാഗമായി കുവൈറ്റ് ബദർ അൽ സമ മെഡിക്കൽ സെന്ററിന്റെ സഹകരണത്തോടെ ഒക്ടോബർ 13 ന് (വെള്ളി) കുവൈത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പ് നടത്തുന്നു. രാവിലെ ഏഴു മുതൽ ഉച്ചകഴിഞ്ഞ് രണ്ടുവരെയാണ് ക്യാന്പ്.
വിവരങ്ങൾക്ക്: 66267586, 66897954, 97208075, 90991937.
റിപ്പോർട്ട്: സലിം കോട്ടയിൽ
കുവൈത്തിൽ സൗജന്യ മെഡിക്കൽ ക്യാന്പ് 13 ന്
05:50 PM Oct 07, 2017 | Deepika.com